ഗീതാഗോവിന്ദത്തിൽ ഗീതുവിന്റെയും ഗോവിന്ദിന്റേയും അഭിനയം തകർക്കുകയാണ് .ഇത് കണ്ട ശ്രീജ ഗീതുവിനെ ആക്ഷേപിക്കുന്നു . ഗോവിന്ദിനെ ഗീതു ചതിക്കുമെന്ന് പറയുന്നു . ഗീതുവിന്റെ അഭിനയത്തിൽ രാധികയ്ക്ക് ദേഷ്യം വരുന്നു . ഗീതുവിനെയും ഗോവിന്ദിനെയും തമ്മിൽ തെറ്റിക്കാൻ പദ്ധതികൾ ഒരുക്കുന്നു.
AJILI ANNAJOHN
in serial story review