ഗീതാഗോവിന്ദത്തിൽ ആ പുതിയ അവതാരം കൂടെ എത്തുന്നു . കാഞ്ചനയുടെ ഈ വരവിന് പിന്നിലെ ലക്ഷ്യം എന്ത് . ഇതോടെ ഗീതുവും ഗോവിന്ദും അടിച്ചു പിരിയുമോ ? അതോ ഗീതുവും ഗോവിന്ദും തമ്മിൽ അടുക്കുമോ . പ്രിയ കഷ്ടപെടുത്തി വിലാസിനി . വിനോദിന്റെ യഥാർത്ഥ മുഖം പ്രിയ തിരിച്ചറിയുമോ . വരുൺ സ്വത്ത് സ്വന്തമാക്കാൻ ആ കടുംകൈ ചെയ്യുമോ ?
AJILI ANNAJOHN
in serial story review