ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്നപരമ്പരയാണ് ഗീതാഗോവിന്ദം. ഇന്ന് ഗീതുവും ഗോവിന്ദും നേർക്കർ കാണുന്നുണ്ട് . ഗീതുവിന്റെ സംസാരം ഗോവിന്ദിന് ഇഷ്ടപ്പെടുന്നുണ്ട് .
AJILI ANNAJOHN
in serial story review