കടലും മീനും ദോശയും കടന്ന് കേരളത്തിലെ രാജ്യങ്ങളെക്കുറിച്ച്‌ കുഞ്ഞു മാത്തുക്കുട്ടിയുടെ പ്രസംഗം;വീഡിയോ കാണാം!

കേരളത്തെകുറിച്ച ഒരു യു.കെ.ജികാരൻ പറയുന്ന രസകരമായ വാചകങ്ങളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. അന്ന പൊയിട്രീ ജോസ് ആണ് ഫെയ്സ്ബുക്ക് അക്കൌണ്ടിലൂടെ മാത്തുക്കുട്ടിയുടെ വീഡിയോ പങ്കു വെച്ചത്.’കേരളത്തില്‍ രാജ്യങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളു” യു.കെ.ജിക്കാരന്‍ മാത്തുക്കുട്ടി കേരളത്തെക്കുറിച്ച്‌ ‘തള്ളുന്നത്’ ഇങ്ങനെയാണ്.

കടലും മീനും ദോശയുമൊക്കെ കടന്ന് കേരളത്തിലെ രാജ്യങ്ങളെക്കുറിച്ച്‌ വരെ പറഞ്ഞുകൊണ്ടാണ് കുഞ്ഞ് മാത്തുക്കുട്ടി കേരളത്തെയൊന്നാകെ ചിരിപ്പിച്ചത്. വളരെ സീരിയസായിട്ടാണ് ഈ കുട്ടിക്കുറുമ്ബന്റെ പ്രസംഗം. കേരളത്തെക്കുറിച്ച്‌ പറഞ്ഞു തുടങ്ങിയെങ്കിലും ഇടയില്‍ പല കാര്യങ്ങളിലേക്കും മാത്തുക്കുട്ടി കടന്നുകയറുന്നുണ്ട്. ഇടക്ക് അധ്യാപിക കേരളത്തെക്കുറിച്ച്‌ പറയൂ എന്ന് പറയുമ്ബോള്‍ തിരികെ കേരളത്തിലേക്ക് മാത്തുക്കുട്ടി മടങ്ങിവരുന്നുമുണ്ട്.മാത്തുക്കുട്ടിയുടെ പ്രസംഗം കാണാം.

ദോശയെക്കുറിച്ചും മറ്റുമുള്ള രസികന്‍ കമന്‍റും ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെയായി വരുന്നുണ്ട്. നിരവധി ലൈക്കുകളും ഷെയറുകളും ലഭിച്ച വീഡിയോ ഇതിനോടകം ആയിരത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലായിക്കൊണ്ടിരിക്കുന്ന വീഡിയോയ്ക്കായി തിരച്ചിലാണ് ആളുകൾ.എന്തായാലും എപ്പോൾ സോഷ്യൽ മീഡിയ.

facebook viral video

Vyshnavi Raj Raj :