ഇതുവരെ കണ്ട കാഴ്ചകളൊന്നുമല്ല ഇനി ഏതോ ജന്മ കൽപ്പനയിലെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്. പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന കാഴ്ചകളിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുന്ന ഏതോജന്മ കൽപ്പനയിൽ ഇത്രയും നാൾ കണ്ട കാഴ്ചകളിൽ നിന്നും വലിയൊരു ട്വിസ്റ്റ് സംഭവിക്കാൻ പോകുകയാണ്. ലാവണ്യയുമായിട്ടുള്ള വിവാഹ നിശ്ചയം വേണ്ടന്ന് വെച്ച അശ്വിനോട് എല്ലാവരും ആവർത്തിച്ച് ആവർത്തിച്ച് കാരണം ചോദിക്കുന്നുണ്ടെങ്കിലും അത് പറയാൻ അശ്വിൻ തയ്യാറല്ല.
Athira A
in serialserial story review
ASR നെ ഞെട്ടിച്ച് ലാവണ്യയുടെ നീക്കം; നവവധുവാകാൻ ശ്രുതി!!
-
Related Post