ആ സമ്മാനവുമായി ശ്രുതിയുടെ വീട്ടിലേയ്ക്ക് അശ്വിൻ; അവസാനം വമ്പൻ ട്വിസ്റ്റ്!

അശ്വിന്റെയും ശ്രുതിയുടെയും ജീവിതത്തിലെ പുത്തൻ വഴിത്തിരിവുകളിലൂടെയാണ് കഥ ഇപ്പോൾ കടന്ന്പോകുന്നത്. അശ്വിന്റെയും ലാവണ്യവും തമ്മിൽ പിരിഞ്ഞു എന്ന് മാത്രമല്ല, ശ്രുതിയോട് അശ്വിന് പ്രണയമുണ്ടോ എന്ന സംശയവും ലാവണ്യയ്ക്ക് ഉണ്ട്. പക്ഷെ ഇന്ന് എല്ലാവരോടും യാത്രപറഞ്ഞ് ലാവണ്യ പടിയിറങ്ങുകയാണ്. ഒപ്പം അശ്വിന്റെയും ശ്രുതിയുടെയും പ്രണയവും ഇവിടെ തുടങ്ങുകയാണ്.

വീഡിയോ കാണാം

Athira A :