ശ്രുതിയെ അടിച്ച് പുറത്താക്കി അഞ്ജലി; ശ്യാമിന്റെ കരണം പൊട്ടിച്ച് അശ്വിൻ; പ്രതീക്ഷിക്കാത്ത കിടിലൻ ട്വിസ്റ്റ്!!!

അശ്വിനെ ഒഴിവാക്കി ശ്രുതിയെ സ്വന്തക്കാൻ ശ്രമിച്ച ശ്യാമിന് കിട്ടിയത് മുട്ടൻപണിയായിരുന്നു. അശ്വിനെ രക്ഷപ്പെടുത്തി ശ്രുതി തിരികെ വീട്ടിലുമെത്തി. എന്നാൽ അവിടെ ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് നടന്നത്. എല്ലാവരുടെയും മുന്നിൽ ശ്രുതി കുറ്റക്കാരിയായി. പക്ഷെ അശ്വിൻ അവളെ കൈവിട്ടില്ല.

വീഡിയോ കാണാം

Athira A :