അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം വിശ്വസിക്കുകയും, ശ്രുതിയെ തെറ്റിദ്ധരിക്കുകയും ചെയ്തു.
ഇതിനിടയിൽ സാഹസികമായി ഗുണ്ടകളുടെ കയ്യിൽ നിന്നും രക്ഷപ്പെടാൻ അശ്വിൻ ശ്രമിച്ചു. പക്ഷെ ശ്യാമിനെ വിഢിയാക്കിയുള്ള ശ്രുതിയുടെ ഈ കളി അപകടത്തിലേക്കാണെന്ന് അവൾ തിരിച്ചറിഞ്ഞിരുന്നില്ല.