ശ്യാമിനെതിരെ തെളിവുകൾ നിരത്തി; ശ്രുതിയെ വിറപ്പിച്ച് അയാൾ എത്തി; ഇനി വമ്പൻ ട്വിസ്റ്റ്!!

അശ്വിനെ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് ശ്രുതി. അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് തിരികെ വീട്ടിലെത്തിയപ്പോഴണ് അശ്വിനെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ ആരാണെന്നുള്ള സത്യം ശ്രുതി തിരിച്ചറിയുന്നത്.

തിരികെ വീട്ടിലെത്തി അഞ്ജലിയ്ക്ക് ശ്രുതി അമ്പലത്തിലെ പ്രസാദം കൊടുക്കുന്നതിനിടയിൽ തട്ടത്തിൽ വെച്ചിരുന്ന പട്ട് താഴെ വീണത്. അതെടുക്കുന്നതിനിടയിലാണ് ശ്യാമിന്റെ ഷൂവിൽ പറ്റിപ്പിടിച്ചിരിക്കുന്ന രക്തക്കറ ശ്രുതി കണ്ടത്. അത് പരിശോധിച്ചപ്പോൾ അശ്വിന്റെ രക്തമാണെന്ന് ശ്രുതി തിരിച്ചറിഞ്ഞു. പിന്നാലെയാണ് അത് സംഭവിച്ചത്.

വീഡിയോ കാണാം

Athira A :