ഒറ്റ രാത്രികൊണ്ട് അശ്വിന് സംഭവിച്ച അപകടം; ആ ഫോൺ കോൾ എല്ലാം തകർത്തു; തകർന്നടിഞ്ഞ് ശ്രുതി!!

ശ്യാം നൽകിയ പേപ്പറുകൾ കാണാത്ത സങ്കടത്തിലായിരുന്നു ശ്രുതി. അതെടുത്ത് മാറ്റിയത് ശ്യാം തന്നെയാണെന്ന് ശ്രുതി ഉറച്ച് വിശ്വസിക്കുന്നുണ്ട്. ഇതിനിടയിലായിരുന്നു രാത്രിയിൽ അത് സംഭവിച്ചത്. രാത്രി അശ്വിനെ കുറിച്ചുള്ള സ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റ ശ്രുതി അശ്വിനെ ഫോണിൽ വിളിക്കാൻ ശ്രമിച്ചു.

പക്ഷെ കോൾ പോകുന്നുണ്ടായിരുന്നില്ല. അവസാനം ശബ്ദം കേട്ടുകൊണ്ട് എല്ലാവരും പരിഭ്രാന്തരായി ഓടി വരുകയും ശ്രുതിയെ സമാധാനിപ്പിക്കുകയും ചെയ്തു. പിന്നാലെ അശ്വിന്റെ മെസ്സേജും ശ്രുതിയ്ക്ക് വന്നു.. എന്നാൽ അത് അയച്ചത് അശ്വിന് ആയിരുന്നില്ല.

വീഡിയോ കാണാം

Athira A :