ശ്രുതിയുടെ നിരപരാധിത്വം അശ്വിനെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിൽ ശ്രുതി ചെയ്യുന്ന കാര്യങ്ങളും, പിന്നാലെ നടക്കുന്ന സംഭവങ്ങളാണ് പരമ്പരയിൽ നടക്കുന്നത്. ശ്യാം നൽകിയ പേപ്പറുകൾ എല്ലാം ശ്രുതി ആരും കാണാതെ ഒളിപ്പിച്ചു വെച്ചു.
പക്ഷെ ഇന്ന് ആ സ്ഥലത്ത് പോയി ശ്രുതി ആ പേപ്പറുകൾ നോക്കുമ്പോൾ കാണുന്നില്ല. എന്നാൽ ഇതിന് പിന്നിൽ ശ്യാം തന്നെയാണെന്ന് ശ്രുതി വിചാരിച്ചു. പിന്നീട് സായി റാം കുടുംബത്തിൽ സംഭവിച്ചത് പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു.