ഉദ്‌ഘാടന ദിവസം സച്ചിയെ നടുക്കിയ വാർത്ത; അശ്വിന് സംഭവിച്ചത്!! ശ്രുതിയ്ക്ക് അപകടമോ.??

ഹോട്ടൽ ഉദ്‌ഘാടത്തിന് വേണ്ടി അശ്വിനെയാണ് ചീഫ് ഗെസ്റ്റായി ശ്രുതിയും സച്ചിയും കൂടി ക്ഷണിച്ചത്. പക്ഷെ അശ്വിൻ അതിന്തയാറാകില്ല എന്ന് അറിഞ്ഞ സച്ചി അശ്വിനെ ഭീഷണിപ്പെടുത്തി. സത്യങ്ങൾ എല്ലാവരോടും പറയും എന്ന് പറഞ്ഞു. പക്ഷെ അതിന് ശേഷം നടന്നത് പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു.

വീഡിയോ കാണാം

Athira A :