അശ്വിന്റെയും ശ്രുതിയുടേയുടെയും ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടിയാണ് സച്ചി എത്തിയത്. ഒരു ഹോട്ടൽ തുടങ്ങാനാണ് പ്ലാൻ.
പക്ഷെ സച്ചിയുടെ പ്ലാൻ പോലെ തന്നെ അശ്വിൻ ആദ്യമേ അതിന് തടസ്സം പറയുകയും, ഒരു കാരണവശാലും ഇതിന് സമ്മതിക്കത്തില്ലെന്ന് ശ്രുതിയോട് പറയുകയും ചെയ്തു. പക്ഷെ എന്തൊക്കെ സംഭവിച്ചാലും ഹോട്ടൽ തുടങ്ങും എന്ന വാശിയിൽ തന്നെയാണ് സച്ചി. അവസാനം സംബഹ്വിച്ചതോ… കിടിലൻ ട്വിസ്റ്റ്.