അശ്വിനോട് ശ്യാം സത്യങ്ങൾ തുറന്നുപറഞ്ഞാൽ മാത്രമേ ഞാൻ ഒപ്പിട്ട ഡോക്യൂമെന്റ്സ് നല്കുകയുള്ളൂ എന്ന് ശ്രുതി ഉറപ്പിച്ചു പറഞ്ഞു. ഇതിനിടയിൽ ശ്രുതിയും അശ്വിനും ഒളിപ്പിച്ച രഹസ്യങ്ങൾ പ്രീതിയും എൻകെയും കൂടി ചേർന്ന് കണ്ടുപിടിച്ചു. ഈ പ്രശ്നം പരിഹരിക്കാൻ, ശര്ഹ്റ്റിയുടെ കാലങ്ങൾ പൊളിക്കാൻ പ്രീതിയ്ക്ക് കൂട്ടായി സച്ചിയും എത്തുകയാണ്. അതോടുകൂടി കഥ തന്നെ മാറിമറിയുകയാണ്.
Athira A
in serialserial story review