അശ്വിനോട് സത്യങ്ങൾ തുറന്നുപറയാനും തന്റെ നിരപരാധിത്വം തെളിയിക്കാനും ശ്രുതി ശ്രമിച്ചെങ്കിലും അത് സാധിച്ചില്ല. ശ്രുതിയുടെയും അശ്വിന്റെയും ജീവിതം എങ്ങനെയെങ്കിലും തകർത്ത് തരിപ്പണമാക്കും എന്ന വാശിയിൽ തന്നെയാണ് ശ്യാം.
എന്നാൽ ശ്രുതിയെ ഭീഷണിപ്പെടുത്തുകയും, അശ്വിന്റെ കയ്യിൽ നിന്നും ഫയലിൽ ഒപ്പ് വാങ്ങാനായി ശ്യാം ആവശ്യപ്പെടുകയും ചെയ്തു. അശ്വിൻ തന്റെ നിരപരാധിത്വം വിശ്വസിക്കണമെങ്കിൽ ശ്യാം തന്നെ സത്യങ്ങൾ തുറന്നുപറയണമെന്ന് മനസിലാക്കിയ ശ്രുതി ആ തീരുമാനത്തിലെത്തി. റൂമിലെത്തിയ അശ്വിനെ ഞെട്ടിച്ചത് ആ ഒരു കാഴ്ചയായിരുന്നു. അതിന് ശേഷം സംഭവിച്ചത്…..