ശ്യാം തന്നെ ചതിച്ച കഥയെല്ലാം ശ്രുതി അശ്വിനോട് പറഞ്ഞെങ്കിലും അതൊന്നും വിശ്വസിക്കാൻ അശ്വിൻ തയ്യാറായിരുന്നില്ല. വീണ്ടും ശ്രുതിയെ തെറ്റിദ്ധരിക്കുകയാണ് ചെയ്തത്. ശേഷം വീട്ടിൽ എത്തിയപ്പോഴോ ശ്രുതി ഒട്ടും പ്രതീക്ഷിക്കാത്ത സംഭവമായിരുന്നു നടന്നത്.
Athira A
in serialserial story review
ശ്രുതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അശ്വിന്റെ ഞെട്ടിക്കുന്ന നീക്കം; ശ്യാമിനെ അടപടലം പൂട്ടി വമ്പൻ തിരിച്ചടി!!
-
Related Post