അശ്വിൻ ശ്രുതിയോട് സത്യങ്ങൾ പറഞ്ഞു. അതിന് ശേഷം അശ്വിനോട് പഴയ ഒരു സ്നേഹം തന്നെയാണ് ശ്രുതി കാണിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ഇതെല്ലം കണ്ട അശ്വിൻ കലിയിളകി. ശ്രുതിയോട് മോശമായിട്ടായിരുന്നു പെരുമാറിയത്. കൂടാതെ ശ്രുതിയുടെ അച്ഛനെയും അമ്മയെയും വരെ കുറ്റം പറഞ്ഞു. അതിന് ശേഷമാണ് അശ്വിനെ പോലും ഞെട്ടിച്ചുകൊണ്ടുള്ള ശ്രുതിയുടെ നീക്കം.
