അശ്വിൻ തന്നെ കൊല്ലാൻ നോക്കുകയാണെന്ന് തെറ്റിദ്ധരിച്ച് രക്ഷപ്പെടാൻ വേണ്ടി ശ്രമിക്കുകയാണ് ശ്രുതി. പക്ഷെ അശ്വിന് ഇതൊന്നും മനസിലായിട്ടില്ല. ശ്രുതിയുടെ പെട്ടെന്നുള്ള മാറ്റം അശ്വിനെയും ശ്രുതിയുടെ കുടുംബത്തെയുമൊക്കെ വല്ലാതെ വേദനിപ്പിച്ചു. എന്തായാലും തന്നെ അശ്വിൻ കൊല്ലും, അതിനേക്കാളും നല്ലത് സ്വയം ആത്മഹത്യാ ചെയ്യുന്നതാണെന്നാണ് തീരുമാനിച്ചിരിക്കുകയാണ് ശ്രുതി. ഇനി എന്ത് സംഭവിക്കും എന്ന് നോക്കാം…..
Athira A
in serialserial story review
ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച് ശ്രുതി; അശ്വിന്റെ ചങ്ക് തകർത്ത ആ കാഴ്ച; പ്രതീക്ഷിക്കാതെ സംഭവിച്ചത്!!
-
Related Post