പെട്ടെന്നുള്ള അശ്വിന്റെ സ്വഭാവത്തിലെ മാറ്റം ശ്രുതിയെ അത്ഭുതപ്പെടുത്തി. എന്തൊക്കെയോ അശ്വിൻ ഒളിപ്പിക്കുന്നുണ്ടെന്ന് ശ്രുതിയ്ക്ക് മനസിലായി. ആ രഹസ്യം എന്താണെന്ന് കണ്ടുപിടിക്കാനായിരുന്നു അശ്വിൻ ശ്രമിച്ചത്. അവസാനം അശ്വിന്റെ ഒരു ഡയറി ശ്രുതി കണ്ടെത്തി. പക്ഷെ ആ ഡയറിയിൽ എഴുതിയിരുന്ന കാര്യങ്ങൾ കണ്ട ശ്രുതി പോലും ഞെട്ടിപ്പോയി.
Athira A
in serialserial story review