ശ്രുതിയെ അപമാനിച്ചവരെ പൊളിച്ചടുക്കി; വിവാഹം മുടങ്ങാതിരിക്കാൻ അശ്വിൻ ചെയ്തത്; അവസാനം വമ്പൻ ട്വിസ്റ്റ്….

വന്ദനയുടെ മകളായ കീർത്തിയുടെ വിവാഹം ഒരു തടസ്സവും കൂടാതെ ഭംഗിയായി നടത്താനാണ് ശ്രുതിയും കുടുംബവും ശ്രമിക്കുന്നത്. പക്ഷെ കല്യാണപയ്യന്റെ അമ്മയും അച്ഛനും ശ്രമിക്കുന്നതോ വിവാഹം മുടങ്ങാനും. സൗകര്യം കുറവാണ്, ഭക്ഷണം കൊള്ളില്ല, ദാരിദ്ര്യം പിടിച്ച കല്യാണം എന്നിങ്ങനെ തുടങ്ങി ഓരോ കുറ്റം കണ്ടുപിടിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ ശ്രുതിയേയും കുടുംബത്തേയും അപമാനിച്ചവർക്ക് ഒരു മുട്ടൻ പണി തന്നെ അശ്വിൻ കൊടുത്തു.

വീഡിയോ കാണാം

Athira A :