അശ്വിന്റെ രഹസ്യം കണ്ടെത്താൻ ശ്രമിച്ച ശ്യാമിന് കിട്ടിയത് എട്ടിന്റെ പണി; അവസാനം സംഭവിച്ചത്!!

അശ്വിന്റെ അഹങ്കാരം തീർക്കാൻ വേണ്ടിയാണ് ശ്രുതി ഇതെല്ലം ചെയ്ത് കൂട്ടുന്നത്. പക്ഷെ ഇന്നത്തെ എപ്പിസോഡിൽ അശ്വിന് ശ്രുതിയോടുള്ള ആ പ്രണയം തിരിച്ചറിയാൻ സാധിക്കുന്നതാണ്. ഒപ്പം ശ്യാമിന് ക്രൂരതകൾക്ക് ഒരു അന്ത്യവും.

വീഡിയോ കാണാം

Athira A :