ശ്രുതിയുടെ ആവശ്യം അംഗീകരിച്ച് അശ്വിൻ; പിന്നാലെ ആ പ്രണയ സമ്മാനം; അത് സംഭവിക്കുന്നു!!

അഞ്ജലി പറഞ്ഞ വാക്കുകൾ അനുസരിക്കാൻ തന്നെയാണ് ശ്രുതിയുടെ തീരുമാനം. അശ്വിനെ സ്നേഹത്തിലൂടെ വശത്താക്കാൻ വേണ്ടിയാണ് ശ്രുതി ശ്രമിക്കുന്നത്. എന്നാൽ ഇന്ന് ശ്രുതിയുടെ ശ്രമം കുറച്ച് കൂടിപ്പോയി. അത് അവസാനം ചെറിയൊരു വഴക്കിലാണ് കലാശിച്ചത്.

വീഡിയോ കാണാം

Athira A :