ശ്രുതി കാണിക്കുന്ന അകൽച്ച സഹിക്കാൻ കഴിയാതെ അശ്വിൻ; വെറുപ്പ് മാറി പ്രണയത്തിലേക്ക്!!

ലിസയുടെയും നന്ദ കിഷോറിന്റെയും വിവാഹം നടത്താൻ വേണ്ടിയിട്ടുള്ള ശ്രമത്തിലാണ് മനോരമ. ലിസ വന്നാൽ പ്രീതിയെയും ശ്രുതിയെയും ഒതുക്കുകയും, സായിറാം കുടുംബത്തിലെ അധികാരം പിടിച്ചെടുക്കാനും സാധിക്കും എന്ന് വിചാരിച്ചിട്ടാണ് മനോരമയുടെ ഈ നീക്കം. എന്നാൽ ഈ സമയം ശ്രുതിയെ കാണാൻ കഴിയാത്ത ടെൻഷനിലാണ് അശ്വിൻ. ഒരു നിമിഷം പോലും അശ്വിനെ പിരിഞ്ഞിരിക്കാൻ കഴിയില്ല എന്ന് അശ്വിൻ മനസിലായി.

വീഡിയോ കാണാം

Athira A :