അശ്വിന്റെ കയ്യിൽ നിന്നും എങ്ങനെയെങ്കിലും കബോർഡിന്റെ താക്കോൽ കണ്ടുപിടിക്കാനായിട്ടാണ് ശ്യാം ശ്രമിക്കുന്നത്. പക്ഷെ ഇതിനിടയിൽ ശ്രുതിയും അശ്വിനും തമ്മിൽ വഴക്കുണ്ടായി. ശ്രുതിയെ അശ്വിൻ വേദനിപ്പിച്ചു. ഇത് സഹിക്കാൻ കഴിയാത്ത ശ്രുതി ഒരു തീരുമാനമെടുത്തു. ആ തീരുമാനം ഒടുവിൽ അശ്വിനെ വല്ലാത്ത വേദനിപ്പിച്ചു.
Athira A
in serialserial story review
ശ്രുതിയെ പിരിയാനാകാതെ അശ്വിൻ ചെയ്തത്; കലിതുള്ളി ശ്യാം; അവസാനം അത് സംഭവിച്ചു!!
-
Related Post