മത്സരത്തിനിടയിൽ ആ അപകടം; അഞ്ജലിയെ രക്ഷിക്കാൻ ശ്രുതി ചെയ്തത്; ചങ്ക് തകർന്ന് അശ്വിൻ!!

പ്രീതി എന്തിന് വേണ്ടിയാണ് മത്സരത്തിൽ തോറ്റതെന്ന് മനസിലാകാതെ ആയിരുന്നു എല്ലാവരും. മത്സരം നടക്കുന്നതിന് മുമ്പ് പ്രീതിയെ ഒരു പെൺകുട്ടി വിളിച്ച് കൊണ്ട് പോയി. എന്നിട്ട് ചില കാര്യങ്ങൾ സംസാരിച്ചു. അതിന് പിന്നാലെയാണ് പ്രീതി ടെൻഷനായതും, മത്സരത്തിൽ മനഃപൂർവം തോറ്റുകൊടുത്തതും. എന്നാൽ അത് എന്തിനാണെന്ന് ഇന്ന് എല്ലാവരും തിരിച്ചറിയുകയാണ്. കൂടാതെ ശ്രുതിയെയും പ്രീതിയെയും എല്ലാവരും അഭിനതിക്കുകയും ചെയ്‌തു.

വീഡിയോ കാണാം

Athira A :