ഇന്ന് അസോസിയേഷൻ പ്രോഗ്രാമുകൾ നടക്കുകയാണ്. ശ്രുതിയും മുത്തശ്ശിയുമൊക്കെ പ്രോഗ്രാമിൽ പങ്കെടുക്കുന്നുണ്ട്. പക്ഷെ ഇതിൽ നിന്നെല്ലാം രക്ഷപ്പെടാൻ നോക്കിയാ അശ്വിനെ മുത്തശ്ശി പൂട്ടി. എന്നാൽ ഈ ഒരു ഫങ്ഷനോടുകൂടി അശ്വിന്റെയും ശ്രുതിയുടെയും ജീവിതത്തിൽ പ്രതീക്ഷിക്കാത്ത സംഭവങ്ങൾ നടന്നു.
Athira A
in serialserial story review
അശ്വിന്റെ കള്ളക്കളി പൊളിക്കാൻ ശ്രുതി കളിച്ച നാടകം; ഒടുവിൽ സത്യം പുറത്തായി; അവസാനം കിടിലൻ ട്വിസ്റ്റ്!!
-
Related Post