അശ്വിന്റെ കള്ളക്കളി പൊളിക്കാൻ ശ്രുതി കളിച്ച നാടകം; ഒടുവിൽ സത്യം പുറത്തായി; അവസാനം കിടിലൻ ട്വിസ്റ്റ്!!

അശ്വിന്റെ ശബ്ദം തിരിച്ച് കിട്ടാൻ വേണ്ടിയുള്ള ശ്രമത്തിലാണ് ശ്രുതിയും കുടുംബവും. 18 അടവ് പയറ്റിയിട്ടും അശ്വിന്റെ ശബ്ദം തിരിച്ച് കിട്ടിയില്ല. പഴയത് പോലെ തന്നെ, ഒരു മാറ്റവും ഇല്ല. പക്ഷെ അവസാനം ശ്രുതി ഒരു അടവ് പ്രയോഗിച്ചു. പക്ഷെ അത് ചെറുതായിട്ട് കടന്നുപോയെങ്കിലും അശ്വിന്റെ കള്ളക്കളിയാണ് ഇതെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.

വീഡിയോ കാണാം

Athira A :