വലിയൊരു അപകടത്തിൽ നിന്നും അശ്വിനെ രക്ഷിച്ച് ശ്രുതി; പ്രതീക്ഷിക്കാത്ത വമ്പൻ ട്വിസ്റ്റ്!!

അശ്വിനെ സഹായിക്കാൻ വേണ്ടിയിട്ടാണ് ശ്രുതിയെ ഓഫീസിലേയ്ക്ക് അഞ്ജലി പറഞ്ഞുവിട്ടത്. പക്ഷെ ഓഫീസിൽ എത്തിയത്തിന് ശേഷമാണ് ശ്രുതി അറിഞ്ഞത് അശ്വിൻ വലിയൊരു ചതിയിലാണ് അകപ്പെടാൻ പോകുന്നത്. പിന്നീട് അവിടെ നടന്ന കാര്യങ്ങൾ അശ്വിന് പോലും വിശ്വസിക്കാൻ കഴിയുന്നത് ആയിരുന്നില്ല. വലിയൊരു അപകടത്തിൽ നിന്നാണ് അശ്വിനെ ശ്രുതി രക്ഷിച്ചത്.

വീഡിയോ കാണാം

Athira A :