ASR കമ്പനിയിലെത്തിയ ഉടനെ ശ്രുതി ചെയ്തത്; അന്തംവിട്ട് അശ്വിൻ; ശ്യാമിനെ കയ്യോടെ പൊക്കി അഞ്ജലി!!

അശ്വിന്റെ ശബ്ദം ശരിയാകുന്നത് വരെ ശ്രുതിയോടും ഓഫീസിലേയ്ക്ക് പോകാൻ പറഞ്ഞിരിക്കുകയാണ് അഞ്ജലി. എന്നാൽ ഓഫീസിൽ ചെന്നപ്പോഴോ അശ്വിൻ പോലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് അവിടെ നടന്നത്. എന്നാൽ അശ്വിനും ശ്രുതിയും പോയ തക്കത്തിന് അശ്വിൻ മാറ്റിവെച്ച ചില ഡോക്യുമെന്റുകൾ തട്ടിയെടുക്കാൻ ശ്യാം ശ്രമിച്ചു. എന്നാൽ ശ്യാം ചെന്ന് പെട്ടതോ അഞ്ജലിയുടെ മുന്നിലും

വീഡിയോ കാണാം

Athira A :