ക്യാന്റിൽ ലൈറ്റ് ഡിന്നറിനിടയിൽ ശ്രുതിയെ ഞെട്ടിച്ച് അശ്വിൻ; സഹിക്കാനാകാതെ ശ്യാം!!

അഞ്ജലിയും മുത്തശ്ശിയും ഒക്കെ ചേർന്ന് ഒരുക്കിയ ഹണിമൂൺ അതി ഗംഭീരമായി ആഘോഷിക്കുകയാണ് ആകാശും പ്രീതിയുമൊക്കെ. എന്നാൽ തന്റെ ചേച്ചിയുടെ സന്തോഷത്തിന് വേണ്ടി അശ്വിൻ എല്ലാം സഹിക്കുകയാണ്. പക്ഷെ ഇരുവരെയും തമ്മിൽ പിരിയ്ക്കാനുള്ള ശ്രമത്തിലാണ് ശ്യാം. എന്നാൽ പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു അവിടെ നടന്നത്.

വീഡിയോ കാണാം

Athira A :