മഞ്ജുവിന് രക്ഷകയായി ശ്രുതി; സത്യം തിരിച്ചറിഞ്ഞ അശ്വിന്റെ നീക്കത്തിൽ തകർന്ന് ശ്യാം!!

ശ്യാമിന് പ്രതീക്ഷിക്കാത്ത ഒരു പണിയാണ് അശ്വിന്റെ കൊടുത്തത്. പക്ഷെ ഇതിനിടയിൽ പുതിയൊരു ബിസിനസ്സ് സംരംഭം തുടങ്ങിയിരിക്കുകയാണ് ശ്രുതി. ഈ ബിസിനസ്സ് കൊണ്ട് ആദ്യം തന്നെ നല്ല ലാഭം കൊയ്യാൻ ശ്രുതിയ്ക്ക് സാധിച്ചു. പക്ഷെ ഇതിന് പിന്നാലെ ശ്രുതിയ്ക്ക് നേരിടേണ്ടി വന്നത് വലിയ പ്രശ്നങ്ങളായിരുന്നു.

വീഡിയോ കാണാം

Athira A :