ശ്രുതിയെ സ്വന്തമാക്കാനായി അശ്വിൻ; ശ്യാമിന്റെ തനിനിറം പുറത്ത്; അവസാനം അത് സംഭവിച്ചു!!

അശ്വിനെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ശ്രുതി. അവസാനം ശ്രുതിയും അശ്വിനും പരസ്പ്പരം പ്രണയിച്ചതും തുടങ്ങി. ശ്രുതി വീഴാൻ പോയപ്പോൾ ശ്രുതിയെ ചേർത്ത്പിടിച്ച് അശ്വിൻ രക്ഷകനായി. എന്നാൽ ഇതിനിടയിൽ ഇരുവരുടെയും ജീവിതം തകർത്ത് ശ്രുതിയെ സ്വന്തമാക്കാൻ ശ്രമിക്കുകയാണ് ശ്യാം. പക്ഷെ ശ്യാമിനെ പോലെ തന്നെ ശ്രുതിയ്ക്കും അശ്വിനും ഇടയിൽ സംഭവിച്ചത് എന്താണെന്ന് കണ്ടുപിടിക്കാൻ ശ്രമിക്കുകയാണ് മനോരമ.

വീഡിയോ കാണാം

Athira A :