അശ്വിനെ തേടി ആ ദുഃഖവാർത്ത; അമ്പലത്തിൽ വെച്ച് ശ്രുതിയ്ക്ക് സംഭവിച്ചത്; എല്ലാം തകരുന്നു!!

സ്വന്തം വീട്ടുക്കാർ പോലും ശ്രുതിയെ അംഗീകരിക്കാം തയ്യാറായിട്ടില്ല. എന്നാൽ തന്റെ അമ്മയെയും അമ്മായിയേയും അച്ഛനെയും കാണാൻ സമ്മാനങ്ങളുമായിട്ടാണ് ശ്രുതി തന്റെ വീട്ടിലേയ്ക്ക് പോയത്. അവിടെ പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു നടന്നത്. ഒടുവിൽ വീട്ടിൽ നിന്ന് ഇറങ്ങിപോകേണ്ട അവസ്ഥ വരെ ഉണ്ടായി. ഒടുവിൽ അശ്വിന്റെ ചങ്ക് തകർക്കുന്ന വാർത്തയാണ് തേടിയെത്തിയത്.

വീഡിയോ കാണാം

Athira A :