ശ്രുതിയുടെയും അശ്വിന്റെയും വിവാഹം കഴിഞ്ഞ് സായിറാം കുടുംബത്തിൽ എത്തിയത് മുതൽ തുടങ്ങിയ പ്രശ്നങ്ങളായിരുന്നു. ഇതുവരെയും പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല. ഇതുവരെയും ശ്രുതിയുടെയും അശ്വിന്റെയും വിവാഹം അംഗീകരിക്കാനോ, ശ്രുതിയെ മരുമകളായി സ്വീകരിക്കാനോ ആരും തന്നെ തയ്യാറായിട്ടില്ല. എന്നാൽ ഇന്ന് അതിന്റെ പേജിൽ ചെറിയ തർക്കങ്ങളുണ്ടായി. വിരുന്നിന് വനംവരുടെ മുന്നിൽ നാണം കേട്ട അവസ്ഥയിലായിരുന്നു സായി റാം കുടുംബത്തിലെ എല്ലാവരും. അതിന്റെ ബാക്കിയായി മനോരമ ശ്രുതിയെ വേദനിപ്പിച്ചു. എന്നാൽ എല്ലാവരുടെയും മുന്നിൽ വെച്ച് തന്റെ ഭാര്യയെ ചേർത്തുപിടിക്കുകയാണ് അശ്വിൻ.
Athira A
in serialserial story review
ശ്രുതിയെ അപമാനിച്ച മനോരമയെ പൊളിച്ചടുക്കി അശ്വിന്റെ നീക്കം; അവസാനം സംഭവിച്ച വമ്പൻ ട്വിസ്റ്റ്!!
-
Related Post