സായിറാം കുടുംബത്തെ തേടി ആ സന്തോഷ വാർത്ത; ചങ്ക് തകർന്ന് ശ്രുതി ചെയ്‌തത്‌!!

ഒരുപാട് നാളത്തെ പ്രണയം സഫലമാകാൻ പോകുന്ന നിമിഷമായിരുന്നു അത്. ശ്രുതിയും അശ്വിനും പരസ്പ്പരം പ്രണയം പറഞ്ഞ് സന്തോഷോടെ ജീവിതം തുടങ്ങും എന്ന പ്രതീക്ഷിച്ച നിമിഷത്തിലായിരുന്നു ശ്യാമിന്റെ ചതി. അതോടുകൂടി എല്ലാം പൊളിഞ്ഞു. പക്ഷെ സത്യങ്ങൾ അഞ്ജലിയോട് തുറന്ന് പറയാൻ അശ്വിൻ ശ്രമിച്ചു. എന്നാൽ അവസാനം അശ്വിനെ വേദനിപ്പിക്കുന്ന മറ്റൊരു വാർത്തയാണ് പുറത്തുവന്നത്.

വീഡിയോ കാണാം

Athira A :