അഞ്ജലിയെ രക്ഷിക്കാൻ ആ കടുത്ത തീരുമാനത്തിലേക്ക് അശ്വിൻ; നടുങ്ങി വിറച്ച് ശ്രുതി!!

ഒരുപാട് പ്രശ്നങ്ങൾ തരണം ചെയ്ത് അശ്വിൻ തന്റെ പ്രണയം ശ്രുതിയോട് തുറന്ന് പറയാനിരുന്ന നിമിഷത്തിലായിരുന്നു ശ്യാമിന്റെ ആ ചതി നടന്നത്. ഇപ്പോൾ അശ്വിൻ ശ്രുതിയോട് തീർത്താൽ തീരാത്ത ദേഷ്യമാണ്. തന്റെ ചേച്ചിയുടെ ജീവിതം നശിപ്പിക്കാൻ നോക്കുകയാണ് എന്ന രീതിയിലാണ് ശ്രുതിയെ കാണുന്നത്. പിന്നീട് സായി റാം കുടുംബത്തിൽ സംഭവിച്ചത് പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു.

വീഡിയോ കാണാം

Athira A :