ഇനി പ്രീതിയുടെയും ആകാശിന്റെയും വിവാഹം നടക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അതിനിടയിൽ പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് സായിറാം കുടുംബത്തിൽ സംഭവിക്കുന്നത്. എന്നാൽ വിവാഹ ആഘോഷങ്ങൾ നടക്കുമ്പോ അശ്വിന്റെയും ശ്രുതിയുടെയും പ്രണയത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. പക്ഷെ ശ്രുതിയെ സ്വന്തമാക്കാൻ വേണ്ടി ശ്യാം ചെയ്തത് കൊടുംക്രൂരത തന്നെയാണ്. എന്നാൽ ഇന്നത്തെ എപ്പിസോഡിൽ നടന്നത് പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു.
Athira A
in serialserial story review
ശ്രുതിയെ ഞെട്ടിച്ച് അശ്വിന്റെ ആ വെളിപ്പെടുത്തൽ; ശ്യാം കുടുങ്ങി; പ്രതീക്ഷികാത്ത വമ്പൻ ട്വിസ്റ്റ്!!
-
Related Post