അശ്വിന്റെ നിർണായക തീരുമാനം; പണി കിട്ടിയത് ശ്യാമിന്; ശ്രുതിയെ നടുക്കിയ ആ സംഭവം!!

പ്രീതി ആകാശ് വിവാഹത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അശ്വിൻ ശ്രുതി പ്രണയം ഇവിടെ ആരംഭിച്ചിരിക്കുകയാണ്. കൂടാതെ മുത്തശ്ശി ഒരു സാരി ശ്രുതിയ്ക്ക് സമ്മാനിച്ചപ്പോഴും അത് സെലക്ട് ചെയ്തത് അശ്വിനാണ്. പക്ഷെ ഇന്ന് അശ്വിൻ ഒരു സത്യം തിരിച്ചറിഞ്ഞു. ശ്രുതിയെ കുറിച്ചുള്ള ആ സത്യം തിരിച്ചറിഞ്ഞതിന് ശേഷം സംഭവിച്ചത് പ്രതീക്ഷിക്കാത്തതായിരുന്നു.

വീഡിയോ കാണാം

Athira A :