പ്രീതിയുടെയും ആകാശിന്റെയും വിവാഹം നടക്കാനും പാടില്ല, അഞ്ജലി മരിയ്ക്കുകയും ചെയ്യണം. അതിന് വേണ്ടി ശ്യാം ഒരുക്കിയ ചതിയിൽ അഞ്ജലി ചെന്ന് വീഴുകയാണ്. പക്ഷെ ഇതൊന്നും അറിയാതെ ശ്രുതിയെ സഹായിക്കാൻ നോക്കുകയാണ് അശ്വിൻ. ഒപ്പം പ്രതീക്ഷിക്കാത്ത പ്രണയ നിമിഷങ്ങളും.
Athira A
in serialserial story review