ശ്യാമിന്റെ ചതി പൊളിച്ചടുക്കി അശ്വിൻ; ശ്രുതിയെ താലിചാർത്താൻ അശ്വിൻ??

പ്രേക്ഷകർ കാത്തിരുന്ന നിമിഷങ്ങളാണ് ഇനി ഏതോ ജന്മ കൽപ്പനയിൽ സംഭവിക്കാൻ പോകുന്നത്. ആകാശിന്റെയും പ്രീതിയുടെയും വിവാഹം മുടക്കാൻ വേണ്ടി മനോരമ ശ്രമിക്കുമ്പോഴും അതെല്ലാം പൊളിച്ച കൊണ്ട് ആകാശ് പ്രീതിയെയും കുടുംബത്തെയും സംരക്ഷിക്കുകയാണ്. എന്നാൽ ഇതിനിടയിൽ നിശ്ചയിച്ച മുഹൂർത്തത്തിന് മുൻപ് അപശകുനമായി എത്തുകയാണ് ശ്യാം.

എങ്ങനെയെങ്കിലും ശ്രുതിയെ സ്വന്തമാക്കണം അതിന് പ്രീതിയുടെയും ആകാശിന്റെയും വിവാഹം നടക്കാൻ പാടില്ല. അതിന് വേണ്ടിയാണ് ശ്യാം ഇങ്ങനെയെല്ലാം ചെയ്യുന്നത്. ഈ സംഭവങ്ങൾ നടക്കുമ്പോൾ ശ്രുതിയോടുള്ള തന്റെ പ്രണയം തുറന്ന് പറയുകയാണ് ശ്യാം. പിന്നീട് സംഭവിച്ചത് പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു.

വീഡിയോ കാണാം

Athira A :