പ്രീതിയെ തന്റെ മ്രുമകളാക്കാൻ കഴിയില്ലെന്ന് മനോരമ പറഞ്ഞു. കൂടാതെ പ്രീതിയെയും കുടുംബത്തെയും ഒരുപാട് കുറ്റം പറഞ്ഞു. ആ സമയത്തു പ്രീതിയ്ക്കും കുടുംബത്തിനുമൊപ്പം നിന്നത് ആകാശും അഞ്ജലിയും മുത്തശ്ശിയും മോഹനുമൊക്കെയായിരുന്നു. ഒടുവിൽ മുത്തശ്ശി ഒരു തീരുമാനമെടുത്തു. ആ തീരുമാനത്തിന് മുന്നിൽ മനോരമ മുട്ട്മടക്കി. ഇതിനിടയിൽ അശ്വിന്റെ ആ പ്രണയവും ശ്രുതി തിരിച്ചറിഞ്ഞു.

Next Read: തമിഴ് നടൻ കോതണ്ഡരാമൻ അന്തരിച്ചു »