ആകാശിന്റെയും ശ്രുതിയുടെയും വിവാഹത്തിന്റെ ഒരുക്കങ്ങളിലാണ് എല്ലാവരും. ഇന്ന് അവരുടെ പേരിലുള്ള പൂജ നടക്കുകയാണ്. അശ്വിൻ എത്രത്തോളം ശ്രുതിയോട് ഇഷ്ട്ടമുണ്ടെന്ന് അഞ്ജലി തിരിച്ചറിയുന്ന ദിവസമാണ് ഇന്ന്. പ്രതീക്ഷിക്കാത്ത ഒരു അപകടം ഇന്ന് ശ്രുതിക്ക് സംഭവിക്കുന്നതോടുകൂടി അവരുടെ ജീവിതം തന്നെ മാറിമറിയുകയാണ്.
Athira A
in serialserial story review
ശ്രുതിയ്ക്ക് സംഭവിച്ച അപകടത്തിൽ നടുങ്ങി അശ്വിൻ; പൊട്ടിക്കരഞ്ഞ് പ്രീതി…
-
Related Post