ശ്രുതിയെ സായിറാം കുടുംബത്തിലെ മരുമകളാക്കാനാണ് അഞ്ജലിയും മുത്തശ്ശിയും ശ്രമിക്കുന്നത്. അശ്വിന് ശ്രുതിയോട് പ്രണയമുണ്ടോ ഇല്ലയോ എന്ന് തെളിയിക്കാൻ അഞ്ജലിയും മുത്തശ്ശിയും ശ്രമിച്ചു. ഒടുവിൽ അത് തെളിഞ്ഞു. NK യുമായിട്ട് ശ്രുതിയുടെ വിവാഹം നടത്താം എന്ന് അഞ്ജലി പറയുമ്പോഴുള്ള അശ്വിന്റെ പെരുമാറ്റം അഞ്ജലിയെ വല്ലാതെ ഞെട്ടിച്ചു.
Athira A
in serialserial story review