പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന സംഭവങ്ങളാണ് ഇന്നത്തെ എപ്പിസോഡിൽ നടന്നത്. പ്രീതിയുടെയും ആകാശിന്റെയും വിവാഹത്തിനൊപ്പം മറ്റൊരു വിവാഹം കൂടി നടക്കാൻ പോകുകയാണ്. അത് വേറാരുടേയുമല്ല. നമ്മുടെ ശ്രുതിയുടെ വിവാഹമാണ് നടക്കാൻ പോകുന്നത്. സഗീർ കുടുംബത്തിലേക്ക് ശ്രുതിയെ മരുമകളായി കൊണ്ടുവരാൻ ശ്രമിക്കുകയാണ് അഞ്ജലി. എന്നാൽ അവസാനം ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റാണ് സംഭവിച്ചത്.
Athira A
in serialserial story review