ആകാശിന്റെയും പ്രീതിയുടെയും വിവാഹ ആഘോഷങ്ങളാണ് നടക്കുന്നത്. എന്നാൽ ഇതുവരെയും പുറത്തു പോയിട്ട് അശ്വിൻ വീട്ടിലേയ്ക്ക് തിരിച്ച് വന്നിട്ടില്ല. ആ സങ്കടത്തിലാണ് ശ്രുതി. അശ്വിൻ എന്തെങ്കിലും സംഭവിച്ചയോ എന്നുള്ള പേടിയും,തന്റെ മനസ്സിൽ ഒളിഞ്ഞ് കിടക്കുന്ന അശ്വിനോടുള്ള തന്റെ പ്രണയം ഇന്ന് പുറത്താക്കുകയാണ്.
Athira A
in serialserial story review