അശ്വിൻ ശ്രുതി പ്രണയം തകർക്കാൻ ശ്യാം ചെയ്ത ചതി; അവസാനം അത് സംഭവിക്കുന്നു!!

സംഗീത് ആഘോഷങ്ങൾ അവസാനിച്ചു. വലിയെ പോരാട്ടം തന്നെയായിരുന്നു ശ്രുതിയും അശ്വിനും തമ്മിൽ ഉണ്ടായിരുന്നത്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ ആരായിരിക്കും മുത്തശ്ശിയുടെ സമ്മാനമായ നടരാജ വിഗ്രഹം സ്വന്തമാക്കുന്നത്എന്ന് അറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്.

വീഡിയോ കാണാം

Athira A :