ഇന്നത്തെ എപ്പിസോഡിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത, പക്ഷെ പ്രേക്ഷകർ എല്ലാവരും കാത്തിരുന്ന സംഭവങ്ങളാണ് അശ്വിന്റെയും ശ്രുതിയുടെയും ജീവിതത്തിൽ സംഭവിച്ചത്. ആഘോഷങ്ങൾക്കിടയിൽ ശ്രുതിയ്ക്ക് സംഭവിക്കാനിരുന്ന അപമാനത്തിൽ നിന്നും രക്ഷകനായി എത്തിയത് അശ്വിനാണ്. പക്ഷെ ഇതിനിടയിൽ ശ്യാം ഒരുക്കിയ ചതി തിരിച്ചറിയാതെ അഞ്ജലി വലിയ സന്തോഷത്തിലാണ്.
Athira A
in serialserial story review