വിവാഹ ആഘോഷങ്ങൾ നടക്കുന്ന ഈ വേളയിൽ എങ്ങനെയെങ്കിലും ശ്രുതിയെ സ്വന്തംനാക്കുക എന്ന ലക്ഷ്യം മാത്രമാണ് ശ്യാമിന്. എന്നാൽ എങ്ങനെയെങ്കിലും ശ്രുതിയെ സ്വന്തമാക്കണം എന്ന ചിന്ത NKയ്ക്കുമുണ്ട്. എന്നാൽ ഇന്ന് ശ്യാമിന് ഒരു മുട്ടമ്പനി കിട്ടുകയാണ്.
Athira A
in serialserial story review