അഞ്ജലിയുടെ തീരുമാനത്തിൽ ഞെട്ടി അശ്വിൻ; പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്!!

പ്രീതിയുടെയും ആകാശിന്റെയും വിവാഹത്തിന് ഒരുപാട് ആർഭാടം വേണ്ടെന്നും, ശബ്‌ദമോ മേളമോ ഒന്നും തന്നെ വേണ്ടന്നാണ് അശ്വിൻ പറഞ്ഞത്. പക്ഷെ അത് ഉൾക്കൊള്ളാൻ ശ്രുതിയോ, കുടുംബമോ തയ്യാറല്ലായിരുന്നു. അങ്ങനെ അശ്വിന്റെ തീരുമാനം മാറാൻ ഒരു എല്ലാവരും ഒറ്റക്കെട്ടായി നിന്നും. പക്ഷെ അവസാനം സംഭവിച്ചത് ഞെട്ടിക്കുന്നതായിരുന്നു.

വീഡിയോ കാണാം

Athira A :