വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടക്കുകയാണ് ഇരു കുടുംബത്തിലും. എന്നാൽ ഇതിനിടയിൽ ഡാൻസോ പാട്ടോ ഒന്നും തന്നെ വേണ്ടെന്ന് പറഞ്ഞിരിക്കുകയാണ് അശ്വിൻ. പക്ഷെ അങ്ങനെയങ് അശ്വിന്റെ തീരുമാനം നടപ്പിലാക്കാൻ ശ്രുതിയോ സായി റാം കുടുംബത്തിലെ ആരും തന്നെ വിചാരിച്ചിട്ടില്ല. ഇതിന് വേണ്ടി ശ്രുതി ചെയ്തതോ.. ഒട്ടും പ്രതീക്ഷിക്കാത്തതും.
Athira A
in serialserial story review